മാർച്ച് 24-നാണ് മേഘയെ തിരുവനന്തപുരം പേട്ട റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെ പേട്ട പോലീസ് കേസും എടുത്തു. ......
തിരുവനന്തപുരം: പൊലീസുകാരിയെ ബലാത്സംഗംചെയ്ത സബ് ഇന്‍സ്പെക്ടറോട് കേസ് ഒതുക്കിതീർക്കാൻ പണം ആവശ്യപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കെഎപി മൂന്നാം ബറ്റാലിയന് അസിസ്റ്റന്റ് കമന്‍ഡാന്റ് സ്റ്റാര്‍മോന്‍ ആര്. ......
വഞ്ചിയൂര്‍ കോടതിയിലെ യുവ അഭിഭാഷക ജെ വി ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസിനെ റിമാന്‍ഡ് ചെയ്തു. ബെയ്ലിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. ......
തിരുവനന്തപുരം ബാലാരാമപുരത്തിന് സമീപം ഒന്നേകാൽ മണിക്കൂറിനിടെ രണ്ട് സ്കൂട്ടർ അപകടങ്ങളിലായി മരിച്ചത് നാലുപേർ. മൂന്നു പേരുടെ മരണത്തിനിടയാക്കിയ ആദ്യ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവാവാണ് രണ്ടാമത്തെ അപകടത്തിൽ മരിച്ചത്. ......